Mallika Sukumaran Rescued By Fire Force After Her House Gets Flooded | FilmiBeat Malayalam

2020-05-23 15

Prithviraj's Mother Mallika Sukumaran Rescued By Fire Force After Her House Gets Flooded
ഒരു ലക്ഷത്തിന് മുകളില്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച രാജ്യത്ത് നാഗാലാന്‍ഡും സിക്കിമും മാത്രമാണ് വൈറസ് രഹിത സംസ്ഥാനമായി തുടരുന്നത്. ആ പട്ടികയിലേക്ക് പിന്നീട് കയറി വരുന്നത് കേന്ദ്ര ഭരണ പ്രദേശമായ ലക്ഷ ദ്വീപാണ്. ഇതുവരെ ഒരു കോവിഡ് പോസിറ്റീവ് കേസുപോലും ലക്ഷ ദ്വീപില്‍ സ്ഥിരീകരിച്ചിട്ടില്ല. 64000 ജനസംഖ്യയുടള്ള ദ്വീപ് വാസികള്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ ഉള്‍പ്പടെ മറ്റ് പല കാര്യങ്ങള്‍ക്കും ആശ്രയിക്കുന്നത് കേരളത്തെയാണ്

Videos similaires